കേരള പ്രവാസി അസോസിയേഷൻ (KPA) ജാതിക്കും മതത്തിനും അതീതമായ സ്വന്തന്ത്ര കാഴ്ചപ്പാടുള്ള പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒരു കൂട്ടായ്മ ആണ്. ആഗോളതലത്തിൽ കേരള Pravasi അസോസിയേഷൻ പ്രവാസി അസോസിയേഷൻ - Pravasi Association - എന്ന സംഘടനയുടെ കേരള ഘടകമാണ്.Read More
കേന്ദ്ര കേരള സർക്കാരുകളുടെ പ്രവാസിവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ പ്രതിഷേധം വിജയിപ്പിക്കുക: കേരള പ്രവാസി അസോസിയേഷൻ കേന്ദ്ര കേരള സർക്കാരുകളുടെ പ്രവാസിവിരുദ്ധ സമീപനങ്ങള്‍ക്കെതിരായ കേരള പ്രവാസി അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രതിഷേധം വിജയിപ്പിക്കുവാന്‍ കേരള പ്രവാസി അസോസിയേഷൻ അഭ്യര്‍ത്ഥിച്ചു. ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. 1) കേരള പ്രവാസി അസോസിയേഷൻ പേജ് ലൈക് ചെയ്യുക, 2) താഴെ പറയുന്ന ഏതെങ്കിലും ഒരു മുദ്രാവാക്യം ഉപയോഗിച്ച കേരള പ്രവാസി അസോസിയേഷൻ പേജിൽ #pravasilivesmatter എന്ന ഹാഷ്ടാഗ് ഉപയോഗിച്ച പോസ്റ്റ് ചെയ്യുക 3)...Read More
Recent Comments